ഗൌരിക്ക് എന്തിഷ്ടമയിരുന്നു അവനെ , ക്ലാസ്സ് കഴിഞ്ഞു പോവുമ്പോ സ്നേഹം നിറച്ച കണ്ണുമായി അവന്‍ വഴിയരികില്‍ കാത്തു നില്‍ക്കും
ചിരിക്കും, വീട്ടിലെ ഒറ്റപെടലില്‍ അവന്‍ ഗൌരിക്ക് ഒരു ആശ്വാസം ആയിരുന്നു ,, അവന്റെ സ്നേഹം നിറഞ്ഞ സംസാരം കേള്‍ക്കാന്‍ ഓരോ നിമിഷ്ടവും
അവള്‍ കൊതിച്ചു ഇരുന്നു, ബര്‍ത്ത് ഡേ ആയിരുന്നു അന്ന് ഗൌരിക്ക് അവന്‍ സമ്മാനമായി കൊടുത്തത് ഒരു പവകുട്ടി , നല്ല ഭംഗിയുള്ള പാവ കുട്ടി പിന്നെ ഐസ് ക്രീമും ,
ഫാനിന്റെ തുമ്പത്തെ പിടഞ്ഞു നിശ്ചലമായ സരീരത്തില്‍ മുറുകെ പിടിച്ച ആ പവകുട്ടിയും ഉണ്ടായിരുന്നു.. അപ്പോളും അവളുടെ മറ്റൊരു പിടയുന്ന ശരീരം എം എം എസ ആയി പാറി പറക്കുക ആയിരുന്നു ..
3 അഭിപ്രായങ്ങൾ:
സംഭവം നന്നായി ..പക്ഷെ അക്ഷരതെറ്റു ശ്രദ്ധിക്കുമല്ലോ
പ്രിയ സുഹൃത്തേ തിടരുക...
ഫോണ്ട്
ശ്രദ്ധിക്കുക.. മറ്റുള്ളവര്‍ അത് അക്ഷരതെറ്റായി തെറ്റിദ്ധരിക്കാന്‍
ഇടയുണ്ട്.
സസ്നേഹം
ethre kamukimark ithupolethe birthday gift kity kond irikunu ale..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ