ഗൌരിക്ക് എന്തിഷ്ടമയിരുന്നു അവനെ , ക്ലാസ്സ് കഴിഞ്ഞു പോവുമ്പോ സ്നേഹം നിറച്ച കണ്ണുമായി അവന്‍ വഴിയരികില്‍ കാത്തു നില്‍ക്കും
ചിരിക്കും, വീട്ടിലെ ഒറ്റപെടലില്‍ അവന്‍ ഗൌരിക്ക് ഒരു ആശ്വാസം ആയിരുന്നു ,, അവന്റെ സ്നേഹം നിറഞ്ഞ സംസാരം കേള്‍ക്കാന്‍ ഓരോ നിമിഷ്ടവും
അവള്‍ കൊതിച്ചു ഇരുന്നു, ബര്‍ത്ത് ഡേ ആയിരുന്നു അന്ന് ഗൌരിക്ക് അവന്‍ സമ്മാനമായി കൊടുത്തത് ഒരു പവകുട്ടി , നല്ല ഭംഗിയുള്ള പാവ കുട്ടി പിന്നെ ഐസ് ക്രീമും ,
ഫാനിന്റെ തുമ്പത്തെ പിടഞ്ഞു നിശ്ചലമായ സരീരത്തില്‍ മുറുകെ പിടിച്ച ആ പവകുട്ടിയും ഉണ്ടായിരുന്നു.. അപ്പോളും അവളുടെ മറ്റൊരു പിടയുന്ന ശരീരം എം എം എസ ആയി പാറി പറക്കുക ആയിരുന്നു ..